ഷരീഫ്

മൊഗ്രാല്‍: പരേതനായ വലിയവളപ്പില്‍ ഹസൈനാറിന്റെ മകന്‍ ഷരീഫ് (56) അന്തരിച്ചു. പഴയകാല പ്രവാസിയാണ്. ഭാര്യ: ഫൗസിയ. മക്കള്‍: അഷ്ഫാദ്, അസ്ഫീര്‍, ഷാനിബ, ഹാദില്‍. സഹോദരങ്ങള്‍: ബഷീര്‍, മുജീബ് (സൗദി), മൂസ മഹര്‍, നാസിര്‍. ജമീല. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, ദീനാര്‍ യുവജനസംഘം, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുശോചിച്ചു.

മൊഗ്രാല്‍: പരേതനായ വലിയവളപ്പില്‍ ഹസൈനാറിന്റെ മകന്‍ ഷരീഫ് (56) അന്തരിച്ചു. പഴയകാല പ്രവാസിയാണ്. ഭാര്യ: ഫൗസിയ. മക്കള്‍: അഷ്ഫാദ്, അസ്ഫീര്‍, ഷാനിബ, ഹാദില്‍. സഹോദരങ്ങള്‍: ബഷീര്‍, മുജീബ് (സൗദി), മൂസ മഹര്‍, നാസിര്‍. ജമീല.
നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, ദീനാര്‍ യുവജനസംഘം, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുശോചിച്ചു.

Related Articles
Next Story
Share it