ബി. കെ ശരീഫ്

ചൗക്കി: പരേതനായ സീമാന്‍ ബി.കെ മുഹമ്മദ് മൊഗ്രാലിന്റെ മകന്‍ പ്രവാസിയായ ബി. കെ ശരീഫ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ജിദ്ദയില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. നബി ദിനാഘോഷ പരിപാടിയിലും മൊഗ്രാല്‍ ശാഫി ജുമാമസ്ജിദ് ഉദ്ഘാടന വേളയിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ ചൗക്കി ബദര്‍ ജുമാമസ്ജിദിനടുത്താണ് താമസം.ഖദീജയാണ് മാതാവ്. ഭാര്യ:നസീറ. മക്കള്‍: ഫാത്തിമത്ത് സന, ഫാത്തിമത്ത് സദ (ഇരുവരും വിദ്യാര്‍ഥിനികള്‍), മറിയം ഇസ. സഹോദരങ്ങള്‍: ബി.കെ കലാം (സൗദി), ബി.കെ സത്താര്‍, […]

ചൗക്കി: പരേതനായ സീമാന്‍ ബി.കെ മുഹമ്മദ് മൊഗ്രാലിന്റെ മകന്‍ പ്രവാസിയായ ബി. കെ ശരീഫ് (45) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ജിദ്ദയില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. നബി ദിനാഘോഷ പരിപാടിയിലും മൊഗ്രാല്‍ ശാഫി ജുമാമസ്ജിദ് ഉദ്ഘാടന വേളയിലും സജീവമായി രംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ ചൗക്കി ബദര്‍ ജുമാമസ്ജിദിനടുത്താണ് താമസം.
ഖദീജയാണ് മാതാവ്. ഭാര്യ:നസീറ. മക്കള്‍: ഫാത്തിമത്ത് സന, ഫാത്തിമത്ത് സദ (ഇരുവരും വിദ്യാര്‍ഥിനികള്‍), മറിയം ഇസ. സഹോദരങ്ങള്‍: ബി.കെ കലാം (സൗദി), ബി.കെ സത്താര്‍, ബി.കെ കബീര്‍.

Related Articles
Next Story
Share it