ശറാഫ് മുഹമ്മദ് ഹാജി

വിദ്യാനഗര്‍: തളങ്കര സ്വദേശിയും വിദ്യാനഗര്‍ പടുവടുക്കത്ത് താമസക്കാരനുമായ മുന്‍ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ ശറാഫ് മുഹമ്മദ് ഹാജി എന്ന അഞ്ചില്ലം മുഹമ്മദ് ഹാജി (85) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: അബ്ദുല്‍ ഖാദര്‍ ശറാഫ്, സുരയ്യ, നാസിറ, ഹാജറ, ഷരീഫ, ഷമീമ. മരുമക്കള്‍: കോണ്‍ട്രാക്ടര്‍ പി.എ. മുഹമ്മദ് ഷാഫി ഹാജി തളങ്കര (പള്ളം), അബ്ദുല്‍ മജീദ് ഹാജി പടുവടുക്കം (തായലങ്ങാടി), പി.എ. അബ്ദുല്ല ഹാജി നാലാംമൈല്‍, ഹനീഫ് ഹാജി പടുവടുക്കം (എരിയാല്‍), എം.എ. ഉസ്മാന്‍ ഹാജി ചെര്‍ക്കള, ഉമൈമ […]

വിദ്യാനഗര്‍: തളങ്കര സ്വദേശിയും വിദ്യാനഗര്‍ പടുവടുക്കത്ത് താമസക്കാരനുമായ മുന്‍ പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ ശറാഫ് മുഹമ്മദ് ഹാജി എന്ന അഞ്ചില്ലം മുഹമ്മദ് ഹാജി (85) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: അബ്ദുല്‍ ഖാദര്‍ ശറാഫ്, സുരയ്യ, നാസിറ, ഹാജറ, ഷരീഫ, ഷമീമ. മരുമക്കള്‍: കോണ്‍ട്രാക്ടര്‍ പി.എ. മുഹമ്മദ് ഷാഫി ഹാജി തളങ്കര (പള്ളം), അബ്ദുല്‍ മജീദ് ഹാജി പടുവടുക്കം (തായലങ്ങാടി), പി.എ. അബ്ദുല്ല ഹാജി നാലാംമൈല്‍, ഹനീഫ് ഹാജി പടുവടുക്കം (എരിയാല്‍), എം.എ. ഉസ്മാന്‍ ഹാജി ചെര്‍ക്കള, ഉമൈമ കല്ലങ്കൈ.

Related Articles
Next Story
Share it