ടി.വി. ശാരദ
പാലക്കുന്ന്: തൃക്കണ്ണാട് മാരാന്‍ വളപ്പില്‍ ടി.വി. ശാരദ (82) അന്തരിച്ചു. പരേതരായ ടി.വി. കുഞ്ഞിരാമന്റെയും കെ.വി. ചിരുതയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കെ. കുഞ്ഞിരാമന്‍ (മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍). മക്കള്‍: കെ.വസന്ത (മുന്‍ കോളേജ് അധ്യാപിക), കെ. പത്മിനി (മുന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ), കെ. രാധാകൃഷ്ണന്‍ (മുന്‍ സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഭൂജലവകുപ്പ്), പരേതരായ കെ. അനിത, കെ. ഗീത. സഹോദരങ്ങള്‍: ടി.വി. ഭാസ്‌കരന്‍ (മുന്‍ സബ് ട്രഷറി ഓഫീസര്‍), ടി.വി. വിജയരാഘവന്‍, ടി.വി. അശോക് […]

പാലക്കുന്ന്: തൃക്കണ്ണാട് മാരാന്‍ വളപ്പില്‍ ടി.വി. ശാരദ (82) അന്തരിച്ചു. പരേതരായ ടി.വി. കുഞ്ഞിരാമന്റെയും കെ.വി. ചിരുതയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ കെ. കുഞ്ഞിരാമന്‍ (മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍). മക്കള്‍: കെ.വസന്ത (മുന്‍ കോളേജ് അധ്യാപിക), കെ. പത്മിനി (മുന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ), കെ. രാധാകൃഷ്ണന്‍ (മുന്‍ സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ഭൂജലവകുപ്പ്), പരേതരായ കെ. അനിത, കെ. ഗീത. സഹോദരങ്ങള്‍: ടി.വി. ഭാസ്‌കരന്‍ (മുന്‍ സബ് ട്രഷറി ഓഫീസര്‍), ടി.വി. വിജയരാഘവന്‍, ടി.വി. അശോക് കുമാര്‍ (മംഗളൂരു), ടി.വി. സുലോചന, ടി.വി. ശാന്തകുമാരി.