കെ. ശാരദ

കുണ്ടംകുഴി: പെര്‍ലടുക്കം മണിയറംകൊത്തിയിലെ കെ. നാരായണന്റെ ഭാര്യ കെ. ശാരദ (67) അന്തരിച്ചു. മക്കള്‍: സുകുമാരന്‍, തങ്കമണി (പെരിയ), കെ. ദിവാകരന്‍ (നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊളത്തൂര്‍ ഡിവിഷന്‍ പ്രസിഡണ്ട്), ശകുന്തള, ചന്ദ്രാവതി (ബായാര്‍). മരുമക്കള്‍: രമദേവി, കൃഷ്ണന്‍, രവീന്ദ്രന്‍, നിഷ. സഹോദരങ്ങള്‍: മാധവി, കാര്‍ത്യായനി, കുഞ്ഞമ്പു പാണൂര്‍, പരേതരായ കൃഷ്ണന്‍ പെരുമ്പള, രോഹിണി.

Related Articles
Next Story
Share it