ചിരക്കര ശാരദാമ്മ

കാഞ്ഞങ്ങാട്: പനയാല്‍ പുതിയകണ്ടത്തെ പരേതനായ കോടോത്ത് കരുണാകരന്‍ നായരുടെ ഭാര്യ ചിരക്കര ശാരദാമ്മ (93) അന്തരിച്ചു. പരേതനായ അഡ്വ. കെ.കെ. നായരുടെ മകളാണ്.മക്കള്‍: ജഗന്നാഥ്, ഗോവിന്ദന്‍, ശോഭന, ശ്യാമള, വിശ്വനാഥന്‍, ശൈലജ, ഹരി. മരുമക്കള്‍: മധുസൂദനന്‍ (പയ്യന്നൂര്‍), ലത സുകുമാരന്‍ നായര്‍, ഹരിദാസ് കോടോത്ത്, വിജയശ്രീ, അജിത, ജ്യോതി (പയ്യന്നൂര്‍).

കാഞ്ഞങ്ങാട്: പനയാല്‍ പുതിയകണ്ടത്തെ പരേതനായ കോടോത്ത് കരുണാകരന്‍ നായരുടെ ഭാര്യ ചിരക്കര ശാരദാമ്മ (93) അന്തരിച്ചു. പരേതനായ അഡ്വ. കെ.കെ. നായരുടെ മകളാണ്.
മക്കള്‍: ജഗന്നാഥ്, ഗോവിന്ദന്‍, ശോഭന, ശ്യാമള, വിശ്വനാഥന്‍, ശൈലജ, ഹരി. മരുമക്കള്‍: മധുസൂദനന്‍ (പയ്യന്നൂര്‍), ലത സുകുമാരന്‍ നായര്‍, ഹരിദാസ് കോടോത്ത്, വിജയശ്രീ, അജിത, ജ്യോതി (പയ്യന്നൂര്‍).

Related Articles
Next Story
Share it