ശാന്ത. ഡി. പൈ

കാഞ്ഞങ്ങാട്: ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപം സ്വാതിയില്‍ ശാന്ത. ഡി. പൈ(81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി. ദേവദാസ് പൈ (റിട്ട. റെയില്‍വെ). മക്കള്‍: സുരേശ്. ഡി. പൈ (റിട്ട.ജനറല്‍ മാനേജര്‍, കാനറാ ബാങ്ക്, ബംഗളൂരു), വെങ്കടേശ്. ഡി. പൈ (റിട്ട. സീനിയര്‍ മാനേജര്‍, എസ്.ബി.ഐ, ബംഗളൂരു), പ്രകാശ്. ഡി പൈ (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ യു.എസ്.എ), ജ്യോതി. പി ഭട്ട് (ബംഗളൂരു), മുകുന്ദരാജ്. ഡി. പൈ (ചീഫ് എഞ്ചിനീയര്‍ മര്‍ച്ചന്റ് നേവി, എറണാകുളം). മരുമക്കള്‍: ശോഭ. എസ് പൈ, […]

കാഞ്ഞങ്ങാട്: ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപം സ്വാതിയില്‍ ശാന്ത. ഡി. പൈ(81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി. ദേവദാസ് പൈ (റിട്ട. റെയില്‍വെ). മക്കള്‍: സുരേശ്. ഡി. പൈ (റിട്ട.ജനറല്‍ മാനേജര്‍, കാനറാ ബാങ്ക്, ബംഗളൂരു), വെങ്കടേശ്. ഡി. പൈ (റിട്ട. സീനിയര്‍ മാനേജര്‍, എസ്.ബി.ഐ, ബംഗളൂരു), പ്രകാശ്. ഡി പൈ (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ യു.എസ്.എ), ജ്യോതി. പി ഭട്ട് (ബംഗളൂരു), മുകുന്ദരാജ്. ഡി. പൈ (ചീഫ് എഞ്ചിനീയര്‍ മര്‍ച്ചന്റ് നേവി, എറണാകുളം). മരുമക്കള്‍: ശോഭ. എസ് പൈ, ഗീതാ. വി. പൈ, ഡോ. മീന. പി. പൈ, ബി. പ്രകാശ് ഭട്ട്, ശ്രീലത. എം. പൈ.

Related Articles
Next Story
Share it