ടി. ശാന്ത

പെരുമ്പള: ബേനൂര്‍ വറത്തോടിലെ പരേതരായ കുഞ്ഞിരാമന്റെയും നാരായണിയുടെയും മകള്‍ ടി. ശാന്ത (55) അന്തരിച്ചു. തമ്പാന്‍ കടിഞ്ഞിമൂലയാണ് ഭര്‍ത്താവ്. മക്കള്‍: പ്രവീണ, പ്രവീണ്‍. മരുമക്കള്‍: പ്രശാന്ത് കുറ്റിക്കോല്‍, ലുലു എറണാകുളം. സഹോദരങ്ങള്‍: രാഘവന്‍ വറത്തോട്, അബ്ദുല്‍ റഹീം ബേനൂര്‍, രതി, കൃഷ്ണന്‍ വറത്തോട്.

Related Articles
Next Story
Share it