കെ.പി. ശങ്കരന്‍നായര്‍

കാസര്‍കോട്: സുര്‍ലു രാമോത്തമത്തിലെ റിട്ട.പോസ്റ്റല്‍ അസിസ്റ്റന്റ് കെ.പി. ശങ്കരന്‍നായര്‍ (63) അന്തരിച്ചു. പരേതനായ കെ. കുഞ്ഞിരാമന്‍ നായരുടേയും ഉത്തമയുടേയും മകനാണ്. ഭാര്യ: സുധ വി. (അധ്യാപിക, ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരങ്ങള്‍: കെ പി. ബാലകൃഷ്ണന്‍, കെ.പി. അശോകന്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് കെ.എസ്.ഇ.ബി), കെ.പി. വിജയലക്ഷ്മി (സീനിയര്‍ സയന്റിസ്റ്റ്, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ തിരുവനന്തപുരം), കെ.പി. ചന്ദ്രന്‍ (സീനിയര്‍ സയന്റിസ്റ്റ് സി.പി.സി. ആര്‍.ഐ. കാസര്‍കോട്)

Related Articles
Next Story
Share it