ശങ്കരന്‍ ആചാരി

കാഞ്ഞങ്ങാട്: പുല്ലൂരിലെ ആദ്യകാല സ്വര്‍ണ പണിക്കാരന്‍ ഉപ്പാട്ടിക്കുഴിയിലെ ശങ്കരന്‍ ആചാരി (89) അന്തരിച്ചു. ഭാര്യ: മാണിക്കം. മക്കള്‍: എ. ഗംഗാധരന്‍ (നഴ്‌സിങ്ങ് അസിസ്റ്റന്റ്, ജില്ലാ ആസ്പത്രി), എ. തമ്പാന്‍, എ. പ്രഭാകരന്‍ (വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കാസര്‍കോട്), എ. നാരായണന്‍, എ. ലീല, എ. ശാലിനി. മരുമക്കള്‍: വി.ഓമന, വസന്തകുമാരി (മാളങ്കൈ), ബി. അംബിക (ഉദുമ), പി.പി അനിത (കയ്യൂര്‍), ടി.സുന്ദരന്‍ (നീലേശ്വരം), സി.പി അരുണ്‍ കുമാര്‍ (മട്ടന്നൂര്‍ ). സഹോദരി: പി.നാരായണി (ഇരിയ).

Related Articles
Next Story
Share it