കെ. ശങ്കരന്‍

പാലക്കുന്ന്: റിട്ട. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എ.കെ. റോഡ് വെടിത്തറക്കാല്‍ ഹൗസില്‍ കെ. ശങ്കരന്‍ (90) അന്തരിച്ചു. ഭാര്യ: പരേതയായ വി. മാധവി. മക്കള്‍: കെ. രഘുനാഥന്‍ (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്), വി. രാജാശേഖരന്‍ (ദുബായ്), വി. ശ്രീദേവി, വി. മനോജ്കുമാര്‍ (ദുബായ്), വി. ഉണ്ണികൃഷ്ണന്‍ (ഷാര്‍ജ), വി. സുനിത. മരുമക്കള്‍: കെ. രജനി (കണ്ണംകുളം), കെ. ടി. ശോഭനകുമാരി (കിഴക്കേക്കര തൊട്ടി), സ്മിത (പാണപ്പുഴ), പ്രസീന (മൂലകണ്ടം). സഹോദരങ്ങള്‍: പരേതരായ കുഞ്ഞന്‍, പാട്ടി, കുഞ്ഞിരാമന്‍, […]

പാലക്കുന്ന്: റിട്ട. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എ.കെ. റോഡ് വെടിത്തറക്കാല്‍ ഹൗസില്‍ കെ. ശങ്കരന്‍ (90) അന്തരിച്ചു. ഭാര്യ: പരേതയായ വി. മാധവി. മക്കള്‍: കെ. രഘുനാഥന്‍ (റിട്ട. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്), വി. രാജാശേഖരന്‍ (ദുബായ്), വി. ശ്രീദേവി, വി. മനോജ്കുമാര്‍ (ദുബായ്), വി. ഉണ്ണികൃഷ്ണന്‍ (ഷാര്‍ജ), വി. സുനിത. മരുമക്കള്‍: കെ. രജനി (കണ്ണംകുളം), കെ. ടി. ശോഭനകുമാരി (കിഴക്കേക്കര തൊട്ടി), സ്മിത (പാണപ്പുഴ), പ്രസീന (മൂലകണ്ടം). സഹോദരങ്ങള്‍: പരേതരായ കുഞ്ഞന്‍, പാട്ടി, കുഞ്ഞിരാമന്‍, ചന്തു, കുഞ്ഞമ്പു, കണ്ണന്‍ കാര്‍ന്നോര്‍, കൃഷ്ണന്‍, നാരായണന്‍.

Related Articles
Next Story
Share it