കെ.കെ. ശംസുദ്ദീന്‍

ചൗക്കി: മുസ്ലിം ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പ്രമുഖ കര്‍ഷകനുമായ കെ.കെ. ശംസുദ്ദീന്‍(74) അന്തരിച്ചു. പരേതനായ കെ.കെ. പുറം മുഹമ്മദാജിയുടെയും കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പരേതയായ സൗദ. മക്കള്‍: സക്കീര്‍, മജീദ്, ഷബ്‌ന. മരുമക്കള്‍: ഫാറൂഖ്, സിലിജ, റൂബിയ്യ, സഹോദരങ്ങള്‍: പരേതനായ കെ.കെ. മാഹിന്‍, പ്രൊഫ. അബ്ദുല്‍ ഗഫൂര്‍, പരേതയായ സക്കീന, അബ്ദുല്‍ ജലീല്‍.

Related Articles
Next Story
Share it