എ.ബി. ശംസുദ്ദീന്‍

ചെമ്മനാട്: മുന്‍ ബസ്സുടമയും ശ്രീലങ്കന്‍ പ്രവാസിയുമായിരുന്ന ലേസ്യത്ത് എ.ബി. ശംസുദ്ദീന്‍ (78) അന്തരിച്ചു. ഭാരത് റോഡ്‌വേയ്‌സ്, മുബാറക്ക് മോട്ടോര്‍സ് തുടങ്ങിയവയുടെ പാര്‍ട്ണറായിരുന്നു. പരേതയായ എ.ബി. മറിയുമ്മയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ സലാം (ദുബായ് വേല മൈറെന്‍ കമ്പനി സീനിയര്‍ അക്കൗണ്ടന്റ്), മുഹമ്മദ് അബ്ദുല്‍ നാസര്‍ (ഫര്‍ഫ്രാഷ് ട്രാവല്‍ ആന്റ് ടൂര്‍സ്, തായലങ്ങാടി). മരുമക്കള്‍: സബ്രീന, സാജിദ. സഹോദരങ്ങള്‍: സയ്യിദ്, ബഷീര്‍ (ഇരുവരും ശ്രീലങ്ക), ഉമ്മാലിമ്മ മുണ്ടാങ്കുലം, ഖൈറു (ശ്രീലങ്ക), മറിയംബി, ജമീല, പരേതയായ സൗദ.

ചെമ്മനാട്: മുന്‍ ബസ്സുടമയും ശ്രീലങ്കന്‍ പ്രവാസിയുമായിരുന്ന ലേസ്യത്ത് എ.ബി. ശംസുദ്ദീന്‍ (78) അന്തരിച്ചു. ഭാരത് റോഡ്‌വേയ്‌സ്, മുബാറക്ക് മോട്ടോര്‍സ് തുടങ്ങിയവയുടെ പാര്‍ട്ണറായിരുന്നു.
പരേതയായ എ.ബി. മറിയുമ്മയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ സലാം (ദുബായ് വേല മൈറെന്‍ കമ്പനി സീനിയര്‍ അക്കൗണ്ടന്റ്), മുഹമ്മദ് അബ്ദുല്‍ നാസര്‍ (ഫര്‍ഫ്രാഷ് ട്രാവല്‍ ആന്റ് ടൂര്‍സ്, തായലങ്ങാടി). മരുമക്കള്‍: സബ്രീന, സാജിദ. സഹോദരങ്ങള്‍: സയ്യിദ്, ബഷീര്‍ (ഇരുവരും ശ്രീലങ്ക), ഉമ്മാലിമ്മ മുണ്ടാങ്കുലം, ഖൈറു (ശ്രീലങ്ക), മറിയംബി, ജമീല, പരേതയായ സൗദ.

Related Articles
Next Story
Share it