ശംഭു നമ്പൂതിരി

നീലേശ്വരം: പട്ടേന തോട്ടപ്പുറം ഇല്ലത്ത് ശംഭു നമ്പൂതിരി (52) അന്തരിച്ചു. വള്ളിക്കുന്ന് മഹേശ്വരി ക്ഷേത്രം മുന്‍ മേല്‍ശാന്തിയാണ്. പരേതനായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: ശങ്കരന്‍ നമ്പൂതിരി, ചന്ദ്രമതി.

Related Articles
Next Story
Share it