ശ്യാംഭവി അമ്മ

കാഞ്ഞങ്ങാട്: റിട്ട. വില്ലേജ് ഓഫിസര്‍ പരേതനായ എം. ശങ്കരന്‍ നമ്പ്യാരുടെ ഭാര്യ വെള്ളിക്കോത്ത് തെക്കേവീട് ശ്രീശങ്കരത്തിലെ പുറവങ്കര ശ്യാംഭവി അമ്മ (74) അന്തരിച്ചു. മക്കള്‍: ഭാവന (അധ്യാപിക, ഉദുമ ജി.എച്ച്.എസ്.എസ്), വന്ദന (അധ്യാപിക, ബല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസ്), എസ്. ഗോവിന്ദ് രാജ് (ജല അതോറിറ്റി, മൈലാട്ടി, പി.ടി.എ വൈസ് പ്രസിഡണ്ട്, വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ജി.വി.എച്ച്.എസ്.എസ്.). മരുമക്കള്‍: കെ. ശ്രീനാരായണന്‍ (ശ്രീനെറ്റ് കേബിള്‍ വിഷന്‍, വെള്ളിക്കോത്ത്, ജില്ലാ കമ്മിറ്റി അംഗം കേബിള്‍ ടി. വി. ഓപറേറ്റേഴ്‌സ് […]

കാഞ്ഞങ്ങാട്: റിട്ട. വില്ലേജ് ഓഫിസര്‍ പരേതനായ എം. ശങ്കരന്‍ നമ്പ്യാരുടെ ഭാര്യ വെള്ളിക്കോത്ത് തെക്കേവീട് ശ്രീശങ്കരത്തിലെ പുറവങ്കര ശ്യാംഭവി അമ്മ (74) അന്തരിച്ചു. മക്കള്‍: ഭാവന (അധ്യാപിക, ഉദുമ ജി.എച്ച്.എസ്.എസ്), വന്ദന (അധ്യാപിക, ബല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസ്), എസ്. ഗോവിന്ദ് രാജ് (ജല അതോറിറ്റി, മൈലാട്ടി, പി.ടി.എ വൈസ് പ്രസിഡണ്ട്, വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ജി.വി.എച്ച്.എസ്.എസ്.). മരുമക്കള്‍: കെ. ശ്രീനാരായണന്‍ (ശ്രീനെറ്റ് കേബിള്‍ വിഷന്‍, വെള്ളിക്കോത്ത്, ജില്ലാ കമ്മിറ്റി അംഗം കേബിള്‍ ടി. വി. ഓപറേറ്റേഴ്‌സ് അസോസിയേഷന്‍), ഇ. ബാബുരാജ് (പടന്നക്കാട് സി.കെ. നായര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് കോളേജ്), ധന്യ ഗോവിന്ദ് (കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: സുമതി അമ്മ, ശ്രീധരന്‍ നായര്‍, പി. ശോഭന (റിട്ട. കേരള ഗ്രാമീണ്‍ ബാങ്ക്). പി. അരവിന്ദാക്ഷന്‍ നായര്‍ (വൈസ് പ്രസിഡണ്ട്, നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി), പി. ശ്യാംപ്രസാദ് (പ്രസിഡണ്ട്, അസോസിയേഷന്‍ ഓഫ് ടാക്‌സ് പ്രാക്ടീഷനേഴ്‌സ്, ഹൊസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി), പി. ഹരീഷ് (ആധാരമെഴുത്ത്, ഹൊസ്ദുര്‍ഗ്), പരേതനായ അഡ്വ. പി. രാധാകൃഷ്ണന്‍.

Related Articles
Next Story
Share it