ഷാഫി ഹാജി

കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ റോഡില്‍ അസ്‌ക മസ്ജിദിനു സമീപത്തെ മുട്ടുന്തല എം.എം ഷാഫി ഹാജി(75) അന്തരിച്ചു. മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആദ്യ കാലഭാരവാഹിയാണ്. പരേതരായ മുട്ടുന്തല അന്തായി ഹാജി നഫീസ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യമാര്‍: സൈനബ (മുട്ടുന്തല), സുഹ്‌റ (കോഴിക്കോട്). മക്കള്‍: സഫീര്‍, ഫൗസിയ, ഷഫീഖ്, ഫിറോസ്, സാജിത നൂറ, ശഹസാദ്, സഹീദ്, ആഷിഖ്, മരുമക്കള്‍: ജംഷീന, ഫര്‍സാന, സജ്‌ന, ഹാശിഫ, അസീന, ഹനീഫ, കുഞ്ഞാമദ്.

Related Articles
Next Story
Share it