ബള്ളീര്‍ ഷാഫി

എരിയാല്‍: ബള്ളീറിലെ പി.എ. ഷാഫി (66) അന്തരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. ആദ്യം മുംബൈയിലും പിന്നീട് ദുബായിലുമായിരുന്നു. ദേര നായിഫ് റോഡില്‍ വര്‍ഷങ്ങളോളം വസ്ത്രവ്യാപാരം നടത്തിയിരുന്നു. നാട്ടിലെത്തിയ ശേഷം എരിയാലിന്റെ സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായിരുന്നു. പരേതരായ ബള്ളീര്‍ അബ്ദുല്ല-ആയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: അസ്മ. മക്കള്‍: സജു, നബീല്‍ (ദുബായ്), ഷംസി. മരുമകന്‍: അസ്‌കര്‍. സഹോദരങ്ങള്‍: ബഷീര്‍, അസ്മ, പരേതരായ ഖാദര്‍, ആമിന, സുഹ്‌റ.

Related Articles
Next Story
Share it