സി.കെ. ഷാഫി

ചെമനാട്: കൊമ്പനടുക്കം സലഫി മസ്ജിദിന് സമീപം താമസിക്കുന്ന സി.കെ. ഷാഫി (78) അന്തരിച്ചു. പരേതരായ ജമാല്‍ മുഹ്‌യദ്ദീന്റെയും ബീഫാത്തിമയുടേയും മകനാണ്. ദീര്‍ഘകാലം കര്‍ണാടകയില്‍ പ്രമുഖ പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍ ബേവിഞ്ചയിലെ സി.എച്ച്. അഹമ്മദ് ഹാജിയുടെ സൂപ്പര്‍വൈസറായിരുന്നു.മക്കള്‍: ഹമീദ്, സാജിദ്, നസീറ, സലാം, നുസൈബ. മരുമക്കള്‍: മുനീര്‍ കൊമ്പനടുക്കം, അഷ്‌റഫ് ബെണ്ടിച്ചാല്‍, ഫൗസിയ, സഫിയ, സാജിദ. സഹോദരങ്ങള്‍: അബ്ദുല്ല പരവനടുക്കം, ആയിഷ, കുഞ്ഞിബി, പരേതയായ സുഹ്‌റ.

ചെമനാട്: കൊമ്പനടുക്കം സലഫി മസ്ജിദിന് സമീപം താമസിക്കുന്ന സി.കെ. ഷാഫി (78) അന്തരിച്ചു. പരേതരായ ജമാല്‍ മുഹ്‌യദ്ദീന്റെയും ബീഫാത്തിമയുടേയും മകനാണ്. ദീര്‍ഘകാലം കര്‍ണാടകയില്‍ പ്രമുഖ പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍ ബേവിഞ്ചയിലെ സി.എച്ച്. അഹമ്മദ് ഹാജിയുടെ സൂപ്പര്‍വൈസറായിരുന്നു.
മക്കള്‍: ഹമീദ്, സാജിദ്, നസീറ, സലാം, നുസൈബ. മരുമക്കള്‍: മുനീര്‍ കൊമ്പനടുക്കം, അഷ്‌റഫ് ബെണ്ടിച്ചാല്‍, ഫൗസിയ, സഫിയ, സാജിദ. സഹോദരങ്ങള്‍: അബ്ദുല്ല പരവനടുക്കം, ആയിഷ, കുഞ്ഞിബി, പരേതയായ സുഹ്‌റ.

Related Articles
Next Story
Share it