ഷാഫി

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം ചായക്കട നടത്തിവന്നിരുന്ന തളങ്കര ബാങ്കോട് ഗാര്‍ഡന്‍ നഗറിലെ ഷാഫി (62) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം തളങ്കര ഗസ്സാലി നഗറില്‍ പിതാവിനോടൊപ്പം ചായക്കട നടത്തിയിരുന്നു. അസുഖംമൂലം ദേര്‍ളക്കട്ട ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ബഷീര്‍, റിയാസ്, മിസ്‌രിയ, ഷഫീഖ്, ഖാദര്‍. മരുമക്കള്‍: ഇല്ല്യാസ് ചെട്ടുംകുഴി, സൗദാബി, സക്കീന, തസ്‌നി. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് കുഞ്ഞി, ഹംസ (ഗള്‍ഫ്), സലീം, ഖദീജ, ആയിഷ, മുംതാസ്, സുബൈദ.

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം ചായക്കട നടത്തിവന്നിരുന്ന തളങ്കര ബാങ്കോട് ഗാര്‍ഡന്‍ നഗറിലെ ഷാഫി (62) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം തളങ്കര ഗസ്സാലി നഗറില്‍ പിതാവിനോടൊപ്പം ചായക്കട നടത്തിയിരുന്നു. അസുഖംമൂലം ദേര്‍ളക്കട്ട ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ഭാര്യ: സഫിയ. മക്കള്‍: ബഷീര്‍, റിയാസ്, മിസ്‌രിയ, ഷഫീഖ്, ഖാദര്‍. മരുമക്കള്‍: ഇല്ല്യാസ് ചെട്ടുംകുഴി, സൗദാബി, സക്കീന, തസ്‌നി. സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് കുഞ്ഞി, ഹംസ (ഗള്‍ഫ്), സലീം, ഖദീജ, ആയിഷ, മുംതാസ്, സുബൈദ.

Related Articles
Next Story
Share it