ഷാഫി

തളങ്കര: ബാങ്കോട് സീനത്ത് നഗറില്‍ ഖുവാരി പള്ളിക്ക് സമീപം ഷഫാബ് മന്‍സിലില്‍ ടി.എ ഷാഫി (69) അന്തരിച്ചു. പരേതരായ അബൂബക്കര്‍ ഹാജിയുടേയും ആയിഷയുടേയും മകനാണ്. നേരത്തെ 40 വര്‍ഷത്തിലധിക്കാലം ഷാര്‍ജയിലായിരുന്നു.ഭാര്യ: ആയിഷ. മക്കള്‍: ഷബ്‌നബാനു, മുഹമ്മദ് സജീര്‍, അബ്ദുല്‍റഹ്‌മാന്‍ ഔഫ്, അബൂസായി, അബൂബക്കര്‍ സിദ്ദീഖ് (നാലുപേരും ദുബായ്). മരുമക്കള്‍: ഷരീഫ് അണങ്കൂര്‍, റുബീന ബാങ്കോട്, ഹസീന ചട്ടഞ്ചാല്‍, അസ്മീന പെര്‍മുദെ. സഹോദരങ്ങള്‍: അസ്മ ബേക്കല്‍, സൗദ കടവത്ത്, പരേതരായ തളങ്കര എം. ബഷീര്‍, ആയിഷ ഉദുമ.

തളങ്കര: ബാങ്കോട് സീനത്ത് നഗറില്‍ ഖുവാരി പള്ളിക്ക് സമീപം ഷഫാബ് മന്‍സിലില്‍ ടി.എ ഷാഫി (69) അന്തരിച്ചു. പരേതരായ അബൂബക്കര്‍ ഹാജിയുടേയും ആയിഷയുടേയും മകനാണ്. നേരത്തെ 40 വര്‍ഷത്തിലധിക്കാലം ഷാര്‍ജയിലായിരുന്നു.
ഭാര്യ: ആയിഷ. മക്കള്‍: ഷബ്‌നബാനു, മുഹമ്മദ് സജീര്‍, അബ്ദുല്‍റഹ്‌മാന്‍ ഔഫ്, അബൂസായി, അബൂബക്കര്‍ സിദ്ദീഖ് (നാലുപേരും ദുബായ്). മരുമക്കള്‍: ഷരീഫ് അണങ്കൂര്‍, റുബീന ബാങ്കോട്, ഹസീന ചട്ടഞ്ചാല്‍, അസ്മീന പെര്‍മുദെ. സഹോദരങ്ങള്‍: അസ്മ ബേക്കല്‍, സൗദ കടവത്ത്, പരേതരായ തളങ്കര എം. ബഷീര്‍, ആയിഷ ഉദുമ.

Related Articles
Next Story
Share it