വി.പി സെലീനാമ്മ

കാഞ്ഞങ്ങാട്: റിട്ട: പ്രധാനാധ്യാപകന്‍ പടന്നക്കാട്ടെ തെക്കേമുണ്ടക്കല്‍ എം.ജെ ജോസിന്റെ ഭാര്യ വി.പി സെലീനാമ്മ (69) അന്തരിച്ചു. കണ്ണിവയല്‍ വാഴപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: അര്‍ഷ ടിഷ, ബെസ്റ്റി, ഡയാന (മൂവരും യു. കെ) പ്രിയങ്ക. മരുമക്കള്‍: വിനു ഒഴുന്നാലില്‍ (യു.കെ.), ജോമിഷ് കാരക്കാട്ട് (കോളിച്ചാല്‍). സഹോദരങ്ങള്‍: വി.പി മാത്യു ബളാല്‍, വി.പി ജോസഫ് കണ്ണിവയല്‍, ക്യാപ്റ്റന്‍ വി.പി തോമസ് (സീനിയര്‍ പ്രോജക്ട് അഡൈ്വസര്‍ കിഫ് ബി തിരുവനന്തപുരം). വി.പി മേരി (റിട്ട: അധ്യാപിക താമരശേരി), അഡ്വ. വി.പി ബേബി […]

കാഞ്ഞങ്ങാട്: റിട്ട: പ്രധാനാധ്യാപകന്‍ പടന്നക്കാട്ടെ തെക്കേമുണ്ടക്കല്‍ എം.ജെ ജോസിന്റെ ഭാര്യ വി.പി സെലീനാമ്മ (69) അന്തരിച്ചു. കണ്ണിവയല്‍ വാഴപ്പിള്ളില്‍ കുടുംബാംഗമാണ്.
മക്കള്‍: അര്‍ഷ ടിഷ, ബെസ്റ്റി, ഡയാന (മൂവരും യു. കെ) പ്രിയങ്ക. മരുമക്കള്‍: വിനു ഒഴുന്നാലില്‍ (യു.കെ.), ജോമിഷ് കാരക്കാട്ട് (കോളിച്ചാല്‍). സഹോദരങ്ങള്‍: വി.പി മാത്യു ബളാല്‍, വി.പി ജോസഫ് കണ്ണിവയല്‍, ക്യാപ്റ്റന്‍ വി.പി തോമസ് (സീനിയര്‍ പ്രോജക്ട് അഡൈ്വസര്‍ കിഫ് ബി തിരുവനന്തപുരം). വി.പി മേരി (റിട്ട: അധ്യാപിക താമരശേരി), അഡ്വ. വി.പി ബേബി പടന്നക്കാട്.

Related Articles
Next Story
Share it