സീതികുഞ്ഞി

പുത്തിഗെ: കന്തലിലെ പഴയകാല കര്‍ഷക തൊഴിലാളി സീതികുഞ്ഞി ചോയിമൂല (80) അന്തരിച്ചു. ഭാര്യ: ആസിയമ്മ. മക്കള്‍: മുഹമ്മദ് അലി, അബ്ദുല്‍ ജലീല്‍, കമാലുദ്ദീന്‍, അബ്ദുല്‍ ഹമീദ് മൗലവി (എസ്.വൈ.എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ എക്സിക്യൂട്ടീവ് അംഗം), റഫീഖ്, ജമീല, മിസ്‌രിയ്യ.

പുത്തിഗെ: കന്തലിലെ പഴയകാല കര്‍ഷക തൊഴിലാളി സീതികുഞ്ഞി ചോയിമൂല (80) അന്തരിച്ചു.
ഭാര്യ: ആസിയമ്മ. മക്കള്‍: മുഹമ്മദ് അലി, അബ്ദുല്‍ ജലീല്‍, കമാലുദ്ദീന്‍, അബ്ദുല്‍ ഹമീദ് മൗലവി (എസ്.വൈ.എസ് പുത്തിഗെ നോര്‍ത്ത് സര്‍ക്കിള്‍ എക്സിക്യൂട്ടീവ് അംഗം), റഫീഖ്, ജമീല, മിസ്‌രിയ്യ.

Related Articles
Next Story
Share it