സീതിക്കുഞ്ഞി

മൊഗ്രാല്‍ പുത്തൂര്‍: മൊഗറിലെ സീതിക്കുഞ്ഞി (82) അന്തരിച്ചു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: സുലൈഖ, ഹബീബ്, ആയിഷ, ജലീല്‍. മരുമക്കള്‍: ബീരാന്‍ ബള്ളൂര്‍, അന്‍വര്‍ കാഞ്ഞങ്ങാട്, ഫൗസിയ, സഫീറ.

മൊഗ്രാല്‍ പുത്തൂര്‍: മൊഗറിലെ സീതിക്കുഞ്ഞി (82) അന്തരിച്ചു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: ബീഫാത്തിമ. മക്കള്‍: സുലൈഖ, ഹബീബ്, ആയിഷ, ജലീല്‍. മരുമക്കള്‍: ബീരാന്‍ ബള്ളൂര്‍, അന്‍വര്‍ കാഞ്ഞങ്ങാട്, ഫൗസിയ, സഫീറ.

Related Articles
Next Story
Share it