കുഞ്ഞിമൂല സീതി ഹാജി
നെക്രാജെ: നെക്രാജെയിലെ പൗരപ്രമുഖനും അടക്ക വ്യാപാരിയുമായ കുഞ്ഞിമൂല സീതി ഹാജി (86) അന്തരിച്ചു. ഭാര്യമാര്‍: പരേതയായ ഫാത്തിമ നെക്രാജെ, ഫാത്തിമ പള്ളഞ്ചി. മക്കള്‍: അബൂബക്കര്‍ സഅദി നെക്രാജെ, ഇബ്രാഹിം കെ.എസ്, മുഹമ്മദ് റാഫി, ഹാജറ, നഫീസത്തുല്‍ മിസ്‌രിയ, ആയിശത്തു സാജിദ. മരുമക്കള്‍: ഹമീദ് സീതാംഗോളി, ഹബീബ് ചാല, ഷംസുദ്ദീന്‍ ബാപ്പാലിപുനം, മൊയ്തീന്‍ നെല്ലിക്കട്ട, സീനത്ത് കാഞ്ഞങ്ങാട്, ഫാത്തിമ ആലംപാടി, തസ്‌വ തളങ്കര. മയ്യത്ത് നെക്രാജെ ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.