മാര സീതി ഹാജി

ചെങ്കള: മുസ്ലിം ലീഗ് നേതാവും മാരാ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും കരാറുകാരനുമായ മാരയിലെ സീതി ഹാജി (82) അന്തരിച്ചു. പരേതരായ മുഹമ്മദ് ഖാദരിയ്യയുടെയും ആയിഷയുടെയും മകനാണ്. മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ അംഗമാണ്. മക്കള്‍: എം.എസ്. മുസ്തഫ (ബിസിനസ്), എം.എസ്. അബ്ദുല്‍ ഹക്കീം (പി.ഡബ്‌ള്യു.ഡി. കോണ്‍ട്രാക്ടര്‍), സുഹ്‌റ, ഹാജറ. മരുമക്കള്‍: പരേതനായ ബദരിയാ അബ്ബാസ്, ആലംപാടിയിലെ സത്താര്‍ മുബാറക്ക്, മറിയംബി, മിസ്രിയ. സഹോദരങ്ങള്‍: മുക്രി അബ്ദുല്ലഹാജി പാണാര്‍ക്കുളം, ആയിഷാബി, ബീഫാത്തിമ, മറിയം, സൈനബി.

Related Articles
Next Story
Share it