സീതാരാമ ഭട്ട്

ആദൂര്‍: കുണ്ടാര്‍ സ്‌കൂളിലെ റിട്ട. ഹിന്ദി അധ്യാപകന്‍ കുണ്ടാര്‍ മാവിലങ്കോട്ടെ സീതാരാമ ഭട്ട് (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കള്‍: ഡോ. സുബ്രായ ഭട്ട് (പരിയാരം മെഡിക്കല്‍ കോളേജ്), വിദ്യാഗൗരി (കുണ്ടാര്‍ സ്‌കൂള്‍ അധ്യാപിക), ആശ, പവിത്ര. മരുമക്കള്‍: ഡോ. തൃപ്തി, നാഗരാജ, ഗിരീഷ, ഡോ. അരവിന്ദ്. സഹോദരങ്ങള്‍: അഡ്വ. നാരായണ ഭട്ട് (കാസര്‍കോട്), പുഷ്പഗന്ധി, കമലാവതി.

Related Articles
Next Story
Share it