സയ്യിദ് അബ്ദുല്‍ അസീസ്അല്‍ഹൈദറൂസ്

ചട്ടഞ്ചാല്‍: സയ്യിദ് അബ്ദുല്‍അസീസ് അല്‍ഹൈദറൂസി (കുഞ്ഞിക്കോയ തങ്ങള്‍-74) അന്തരിച്ചു. ഭാര്യ: സയ്യിദത്ത്‌സുഹ്‌റ. മക്കള്‍: സയ്യിദ് അബ്ദുല്‍ ജബ്ബാര്‍, സയ്യിദ് അലിഅസ്ഹര്‍, സയ്യിദ് ശിഹാബുദ്ധീന്‍, സയ്യിദത്ത് ഷമീറ, സയ്യിദ് മുഹമ്മദ് ഇര്‍ഫാന്‍, സയ്യിദത്ത് ഷഹബാന, സയ്യിദ് അഹ്‌മദ് സാഹിദ്. മരുമക്കള്‍: സയ്യിദത്ത് റാബിഅ, സയ്യിദത്ത് ഹാജറ, സയ്യിദത്ത് ബുഷ്‌റ, സയ്യിദ് ശംസുദ്ധീന്‍ ബാഅലവി ഗാന്ധി നഗര്‍, സയ്യിദ് ജഹ്ഫര്‍ സാദിഖ് ബാഅലവി ബെല്‍ത്തങ്ങാടി, സയ്യിദത്ത് മുബശ്ശിറ. നിര്യാണത്തില്‍ ജാമിഅ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, […]

ചട്ടഞ്ചാല്‍: സയ്യിദ് അബ്ദുല്‍അസീസ് അല്‍ഹൈദറൂസി (കുഞ്ഞിക്കോയ തങ്ങള്‍-74) അന്തരിച്ചു. ഭാര്യ: സയ്യിദത്ത്‌സുഹ്‌റ. മക്കള്‍: സയ്യിദ് അബ്ദുല്‍ ജബ്ബാര്‍, സയ്യിദ് അലിഅസ്ഹര്‍, സയ്യിദ് ശിഹാബുദ്ധീന്‍, സയ്യിദത്ത് ഷമീറ, സയ്യിദ് മുഹമ്മദ് ഇര്‍ഫാന്‍, സയ്യിദത്ത് ഷഹബാന, സയ്യിദ് അഹ്‌മദ് സാഹിദ്. മരുമക്കള്‍: സയ്യിദത്ത് റാബിഅ, സയ്യിദത്ത് ഹാജറ, സയ്യിദത്ത് ബുഷ്‌റ, സയ്യിദ് ശംസുദ്ധീന്‍ ബാഅലവി ഗാന്ധി നഗര്‍, സയ്യിദ് ജഹ്ഫര്‍ സാദിഖ് ബാഅലവി ബെല്‍ത്തങ്ങാടി, സയ്യിദത്ത് മുബശ്ശിറ.
നിര്യാണത്തില്‍ ജാമിഅ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, കല്ലക്കട്ട മജ്മഅ് പ്രസിഡണ്ട് സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Related Articles
Next Story
Share it