സാവിത്രി കെ.ഭട്ട്

ഉപ്പള: കന്യാന നീര്‍പ്പാജെയിലെ സാവിത്രി കെ.ഭട്ട് (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൈലങ്കജെ കെ.എച്ച്. കൃഷ്ണ ഭട്ട്. മക്കള്‍: സുമ എച്ച് ഭട്ട്, രമ എസ്. ഭട്ട്, കെ. റോജ (അധ്യാപിക, എ.യു.പി.സ്‌കൂള്‍ പള്ളത്തടുക്ക), കെ.വി. കൃഷ്ണരാജ് (പ്രഥമധ്യാപകന്‍, എസ്.എസ്.എന്‍. എ. എല്‍.പി. സ്‌കൂള്‍ കോളിയൂര്‍), കെ.എം. സുജേഷ് (ബിസിനസ്). മരുമക്കള്‍: ഹരിഹരഭട്ട് കൊയംഗാന, കെ.സുബ്ബണ്ണ ഭട്ട് കന്യാന (മുന്‍ പ്രഥമധ്യാപകന്‍, ജി.യു.പി.എസ്. അംഗ്രി), ഡി. ജയനാരായണ തായന്നൂര്‍ മീപ്പുഗിരി (മുന്‍ സൂപ്രണ്ട് റജിസ്ട്രേഷന്‍ വകുപ്പ്), ശ്രീലത, […]

ഉപ്പള: കന്യാന നീര്‍പ്പാജെയിലെ സാവിത്രി കെ.ഭട്ട് (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൈലങ്കജെ കെ.എച്ച്. കൃഷ്ണ ഭട്ട്. മക്കള്‍: സുമ എച്ച് ഭട്ട്, രമ എസ്. ഭട്ട്, കെ. റോജ (അധ്യാപിക, എ.യു.പി.സ്‌കൂള്‍ പള്ളത്തടുക്ക), കെ.വി. കൃഷ്ണരാജ് (പ്രഥമധ്യാപകന്‍, എസ്.എസ്.എന്‍. എ. എല്‍.പി. സ്‌കൂള്‍ കോളിയൂര്‍), കെ.എം. സുജേഷ് (ബിസിനസ്). മരുമക്കള്‍: ഹരിഹരഭട്ട് കൊയംഗാന, കെ.സുബ്ബണ്ണ ഭട്ട് കന്യാന (മുന്‍ പ്രഥമധ്യാപകന്‍, ജി.യു.പി.എസ്. അംഗ്രി), ഡി. ജയനാരായണ തായന്നൂര്‍ മീപ്പുഗിരി (മുന്‍ സൂപ്രണ്ട് റജിസ്ട്രേഷന്‍ വകുപ്പ്), ശ്രീലത, ശ്രീലക്ഷ്മി. സഹോദരങ്ങള്‍: എം.കെ. വിഷ്ണുഭട്ട് (ബേള), വിജയലക്ഷ്മി പി.ഭട്ട് (കൊടുവായൂര്‍), എം.കെ. സുബ്രഹ്‌മണ്യഭട്ട് (നായ്ക്കാപ്പ്), എം.കെ.നാരായണ ഭട്ട് (ട്രിച്ചി), വിമല വി.ഭട്ട് (തൃപ്പല്ലൂര്‍), പ്രസന്ന എസ്.ഭട്ട് (കാണിച്ചാര്‍), എം.കെ. ജയകൃഷ്ണ ഭട്ട് (ബംഗളൂരു), എം.കെ.രമേശ് ഭട്ട് (പാലക്കാട്), എം.കെ. ദിനേശ് ഭട്ട് (കാട്ടുശ്ശേരി, പാലക്കാട്).

Related Articles
Next Story
Share it