സാവിത്രി അമ്മ

സുള്ള്യ: കോളിയടുക്കം യു.പി. സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ പരേതനായ ഡി. ഈശ്വര ഭട്ടിന്റെ ഭാര്യ സുള്ള്യ മണ്ടെക്കോല്‍ മുറൂര്‍ അനുഗ്രഹ നിലയയിലെ സാവിത്രിഅമ്മ (81) അന്തരിച്ചു. കാസര്‍കോട് റിട്ട. ഡി.ഡി.ഇ. മഹാലിങ്കേശ്വര്‍രാജ്, റെയില്‍വെ ഉദ്യോഗസ്ഥനായിരുന്ന പരേതനായ വിഷ്ണു ഭട്ട് ഡി., കര്‍ഷകരായ നാരായണ പ്രകാശ്, രാധാകൃഷ്ണ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: കൂഡ്‌ലു എസ്.ജി.കെ.എച്ച്.എസ്. സ്‌കൂള്‍ അധ്യാപിക ശശികല കെ., വീണ വി. ഭട്ട്, വിദ്യ, ശങ്കരി.

Related Articles
Next Story
Share it