സാവിത്രി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം നവോദയ ക്ലബ്ബിന് സമീപത്തെ സാവിത്രി (58) അന്തരിച്ചു. വര്‍ഷങ്ങളായി അലാമിപ്പള്ളിയില്‍ മീന്‍ വില്‍പ്പനക്കാരിയായിരുന്നു. ഭര്‍ത്താവ്: പരേതനായ രാമചന്ദ്രന്‍. മക്കള്‍: സുനിത, സുജിത് (മത്സ്യത്തൊഴിലാളി), സുരാജ് (ഓട്ടോഡ്രൈവര്‍). മരുമക്കള്‍: പ്രേമന്‍ (കോട്ടിക്കുളം), ദിവ്യ. സഹോദരങ്ങള്‍: ദിനേശന്‍, പദ്മിനി, വനജ, ശശികല, സരസ്വതി.

Related Articles
Next Story
Share it