സാവിത്രി അന്തര്‍ജനം

കുണ്ടംകുഴി: ബേഡഡുക്ക പോസ്റ്റ് ഓഫീസ് റിട്ട. ഇ.ഡി. പോസ്റ്റ് മാസ്റ്ററും വേലക്കുന്ന് ശിവക്ഷേത്രം, അടുക്കത്ത് ഭഗവതീ ക്ഷേത്രം മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗവുമായ കാമലത്ത് മേക്കാട്ട് കേശവ ഭട്ടിന്റെ ഭാര്യ സാവിത്രി അന്തര്‍ജ്ജനം (83) അന്തരിച്ചു. മക്കള്‍: ശങ്കരനാരായണ ഭട്ട്, പത്മാവതി (പുത്തൂര്‍), മധുമതി (കുത്ത ഗുഡ്ഡെ, നീര്‍ച്ചാല്‍). മരുമക്കള്‍: രഘുറാം ഭട്ട് (പുത്തൂര്‍), സത്യനാരായണ ശര്‍മ്മ (കുത്ത ഗുഡ്ഡെ, നീര്‍ച്ചാല്‍), ദേവകി കാമലം. സഹോദരങ്ങള്‍: ഗോപാലകൃഷ്ണ ഭട്ട്, പരമേശ്വര ഭട്ട്, സരസ്വതി (നിഡുഗള).

Related Articles
Next Story
Share it