കോടോത്ത് സാവിത്രി
കാഞ്ഞങ്ങാട്: കല്യാണ്‍ റോഡ് ശ്രീ രത്നം വീട്ടില്‍ മുന്‍ ദുബായ് പവര്‍ സപ്ലൈ ഉദ്യോഗസ്ഥന്‍ പി.യു രത്നാകരന്‍ നായരുടെ ഭാര്യ കോടോത്ത് സാവിത്രി അമ്മ (72) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കള്‍: അധ്യാപികമാരായ ശ്രീരേഖ, രത്‌ന ശുഭ, ശരത് നമ്പ്യാര്‍ (ഇംഗ്ലണ്ട്). മരുമക്കള്‍: മുന്‍ കേരള സംസ്ഥാന ഫുട്‌ബോള്‍ ടീം മാനേജര്‍ പി.സി ആസിഫ്, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ വേണുഗോപാല്‍, ജയശ്രീ നമ്പ്യാര്‍ (ഇംഗ്ലണ്ട്). സഹോദരങ്ങള്‍: രാധ കൃഷ്ണന്‍ നായര്‍, പദ്മനാഭന്‍ നായര്‍, കുഞ്ഞി […]

കാഞ്ഞങ്ങാട്: കല്യാണ്‍ റോഡ് ശ്രീ രത്നം വീട്ടില്‍ മുന്‍ ദുബായ് പവര്‍ സപ്ലൈ ഉദ്യോഗസ്ഥന്‍ പി.യു രത്നാകരന്‍ നായരുടെ ഭാര്യ കോടോത്ത് സാവിത്രി അമ്മ (72) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. മക്കള്‍: അധ്യാപികമാരായ ശ്രീരേഖ, രത്‌ന ശുഭ, ശരത് നമ്പ്യാര്‍ (ഇംഗ്ലണ്ട്). മരുമക്കള്‍: മുന്‍ കേരള സംസ്ഥാന ഫുട്‌ബോള്‍ ടീം മാനേജര്‍ പി.സി ആസിഫ്, മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ വേണുഗോപാല്‍, ജയശ്രീ നമ്പ്യാര്‍ (ഇംഗ്ലണ്ട്). സഹോദരങ്ങള്‍: രാധ കൃഷ്ണന്‍ നായര്‍, പദ്മനാഭന്‍ നായര്‍, കുഞ്ഞി രാമന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, ശ്രീധരന്‍ നായര്‍, വിനയ രാജന്‍ നായര്‍.
സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍.