Begin typing your search above and press return to search.
എ. സതീശ
കാസര്‍കോട്: അണങ്കൂര്‍ മൂകാംബിക നിവാസിലെ എ. സതീശ (54) അന്തരിച്ചു. ബി.ജെ.പി. ടൗണ്‍ കമ്മിറ്റി പ്രസിഡണ്ടായും അണങ്കൂര്‍ ശാരദാംബാ ഭജനമന്ദിരം പ്രസിഡണ്ടായും നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ അലുമിനിയം പൗഡര്‍ കോട്ടിംഗ് സ്ഥാപനത്തിലെ മാനേജറായിരുന്നു. പരേതരായ ടി. കുഞ്ഞിരാമയുടെയും കാര്‍ത്ത്യായനിയുടെയും മകനാണ്. ഭാര്യ: സുലോചന.

Next Story