ഇ. സതീഷ് കുമാര്‍

മേല്‍പ്പറമ്പ്: ചാത്തങ്കൈ കൈനോത്ത് കൃഷ്ണാലയത്തിലെ ഇ. സതീഷ് കുമാര്‍ (48) അന്തരിച്ചു. ഭവാനിയമ്മയുടേയും പരേതനായ ടി.കൃഷ്ണന്‍ നായരുടേയും മകനാണ്. ഭാര്യ: ഗോപിക. മക്കള്‍: കൃഷ്ണകുമാര്‍, കൃതിക. സഹോദരങ്ങള്‍: വിജയശ്രീ ബാലകൃഷ്ണന്‍ (അണിഞ്ഞ), ശ്രീലത മുരളീധരന്‍ (ബാര), സവിത രവീന്ദ്രന്‍ (പൊയിനാച്ചി).

Related Articles
Next Story
Share it