ശശികലാ ഭായ്

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപിക അളറായി വയല്‍ അനുഗ്രഹയില്‍ ശശികലാ ഭായ് (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എച്ച്. വിനായക് കിണി.മക്കള്‍: ലളിതാ ബാളിഗ (ന്യൂഡല്‍ഹി), ഗംഗാധര്‍ കിണി (മുംബൈ), അരുണ ആചാര്യ (ബംഗളൂരു), അശോക് കിണി (റിട്ട. ലഫ്. കേണല്‍, ഡല്‍ഹി), അമിത ഷേണായ് (റിട്ട. അധ്യാപിക, ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സന്തോഷ് കിണി (യു.എസ്.എ). മരുമക്കള്‍: ലക്ഷ്മണ്‍ ബാളിഗ, പ്രീതി കിണി, വിനോദ്കുമാര്‍ ഷേണായ് (റിട്ട. മാനേജര്‍, […]

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപിക അളറായി വയല്‍ അനുഗ്രഹയില്‍ ശശികലാ ഭായ് (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എച്ച്. വിനായക് കിണി.
മക്കള്‍: ലളിതാ ബാളിഗ (ന്യൂഡല്‍ഹി), ഗംഗാധര്‍ കിണി (മുംബൈ), അരുണ ആചാര്യ (ബംഗളൂരു), അശോക് കിണി (റിട്ട. ലഫ്. കേണല്‍, ഡല്‍ഹി), അമിത ഷേണായ് (റിട്ട. അധ്യാപിക, ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), സന്തോഷ് കിണി (യു.എസ്.എ). മരുമക്കള്‍: ലക്ഷ്മണ്‍ ബാളിഗ, പ്രീതി കിണി, വിനോദ്കുമാര്‍ ഷേണായ് (റിട്ട. മാനേജര്‍, ഇന്ത്യന്‍ ബാങ്ക്, കാഞ്ഞങ്ങാട്), ശ്വേത കിണി, പരേതനായ വെങ്കടേശ് ആചാര്യ.

Related Articles
Next Story
Share it