സരോജിനി അമ്മ

കാഞ്ഞങ്ങാട്: നായരച്ചംവീട് തറവാട് കാരണവത്തി വെള്ളിക്കോത്തെ എന്‍.വി.സരോജിനി അമ്മ(90)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാരാക്കുന്നുമ്മല്‍ പനയന്തട്ട നാരായണന്‍ നായര്‍. മക്കള്‍: ശ്യാമള (പടിഞ്ഞാറെക്കര), രാധാകൃഷ്ണന്‍ ബംഗളൂരു), മനോഹരന്‍(എന്‍വീസ് സ്റ്റുഡിയോ കാഞ്ഞങ്ങാട്, ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മുന്‍ ജില്ലാ സെക്രട്ടറി), പരേതനായ ബാലചന്ദ്രന്‍ നായര്‍. മരുമക്കള്‍: ജനാര്‍ദ്ദനന്‍ നായര്‍(പഴയങ്ങാടി), ലീല (ചട്ടഞ്ചാല്‍), സ്വപ്‌ന(നീലേശ്വരം), പ്രീതി (വെളളിക്കോത്ത്). സഹോദരങ്ങള്‍: മാധവന്‍ മൂലച്ചേരി നായരച്ചന്‍, പരേതയായ ലക്ഷ്മിയമ്മ.

Related Articles
Next Story
Share it