ടി.വി സരോജിനി

പാലക്കുന്ന്: ഉദയമംഗലം ഹൗസിലെ ടി.വി സരോജിനി (70) അന്തരിച്ചു. ഭര്‍ത്താവ്: കൊറഗന്‍. പരേതരായ പെട്ടി കുഞ്ഞികണ്ണന്റെയും കൊറപ്പാളുവിന്റെയും മകളാണ്. മകള്‍: ടി.വി. ബിന്ദു. മരുമകന്‍: പി. കെ. പ്രദീപ്. സഹോദരങ്ങള്‍: കാര്‍ത്യായനി, പരേതരായ പക്കീരന്‍, മാധവി, കരിയന്‍, വെള്ളച്ചി.

Related Articles
Next Story
Share it