സന്ദീപ്
ഉപ്പള: ഉപ്പള ടൗണിലെ ത്രിഭുവന്‍ ഹോട്ടല്‍ ഉടമകളിലൊരാളായ സന്ദീപ് (51) അന്തരിച്ചു. പരേതരായ രാഘവന്റെയും ഉമാവതിയുടെയും മകനാണ്. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സലായിരുന്നു. ഉപ്പള ഭഗവതി ക്ഷേത്ര യുവജന സംഘത്തിന്റെ മുന്‍ പ്രസിഡണ്ടും ഉപ്പള ലയണ്‍സ് ക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയില്‍ അംഗവുമായിരുന്നു. ഭാര്യ: കൃതി. മക്കള്‍: തൃഷ, ശ്ലോക്ക്.

Next Story