ഖദീജത്ത് സാക്കിറ

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് ഷഫീര്‍ മന്‍സിലിലെ പി.എം ബദറുദ്ദീന്‍ തളങ്കരയുടെ ഭാര്യ ബി.എസ് ഖദീജത്ത് സാക്കിറ (37) അന്തരിച്ചു. പരേതനായ എംയ ഷാഫിയുടെയും ബീവിയുടെയും മകളാണ്. മകള്‍: നൈനാസ്. സഹോദരങ്ങള്‍: ഷഫീര്‍, സാബിറ, താഹിറ.

Related Articles
Next Story
Share it