സൈതാലി ഹാജി

ചെര്‍ക്കള: ചെര്‍ക്കളയിലെ പൗരപ്രമുഖനും മസ്ജിദ് ഹാഷിം കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സി.കെ. സൈതാലി ഹാജി (68) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: സി.കെ. അബ്ദുല്‍ ജലീല്‍, ബഷീര്‍ (ഇരുവരും സൗദി അറേബ്യ), അഷ്‌റഫ്, കബീര്‍ (ഒമാന്‍), സാദിഖ്, ഹാരിസ്, ലത്തീഫ്, നസീറ, ആബിദ. മരുമക്കള്‍: അഷ്‌റഫ് അണങ്കൂര്‍, മൊയ്തീന്‍ ചാത്തങ്കൈ, സൈനാസ് കൊടിയമ്മ, സീനത്ത് മൊഗ്രാല്‍, നംസീറ ബന്തിയോട്, സുമയ്യ മൊഗ്രാല്‍, ബെന്‍സീറ ബെള്ളൂര്‍, സാനിബ ചേരൂര്‍. സഹോദരങ്ങള്‍: നഫീസ പൈച്ചാര്‍, പരേതരായ അബ്ദുല്ല ഹാജി, കുഞ്ഞാമു […]

ചെര്‍ക്കള: ചെര്‍ക്കളയിലെ പൗരപ്രമുഖനും മസ്ജിദ് ഹാഷിം കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സി.കെ. സൈതാലി ഹാജി (68) അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: സി.കെ. അബ്ദുല്‍ ജലീല്‍, ബഷീര്‍ (ഇരുവരും സൗദി അറേബ്യ), അഷ്‌റഫ്, കബീര്‍ (ഒമാന്‍), സാദിഖ്, ഹാരിസ്, ലത്തീഫ്, നസീറ, ആബിദ. മരുമക്കള്‍: അഷ്‌റഫ് അണങ്കൂര്‍, മൊയ്തീന്‍ ചാത്തങ്കൈ, സൈനാസ് കൊടിയമ്മ, സീനത്ത് മൊഗ്രാല്‍, നംസീറ ബന്തിയോട്, സുമയ്യ മൊഗ്രാല്‍, ബെന്‍സീറ ബെള്ളൂര്‍, സാനിബ ചേരൂര്‍. സഹോദരങ്ങള്‍: നഫീസ പൈച്ചാര്‍, പരേതരായ അബ്ദുല്ല ഹാജി, കുഞ്ഞാമു ഹാജി, അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ആച്ചിബി. മയ്യത്ത് ചെര്‍ക്കള മുഹ്‌യുദ്ദീന്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it