സൈനുല്‍ ആബിദ്

കാസര്‍കോട്: തായലങ്ങാടി സ്വദേശിയും ഉളിയത്തടുക്ക എസ്.പി നഗറില്‍ താമസക്കാരനുമായ സൈനുല്‍ ആബിദ് എന്ന അബു (35) അന്തരിച്ചു. പരേതനായ മുഹമ്മദ് കുഞ്ഞിയുടേയും ഹാജറയുടേയും മകനാണ്. സഹോദരങ്ങള്‍: സവാദ്, സാജിദ്.

Related Articles
Next Story
Share it