സൈനുദ്ദീന്‍ ബെള്ളൂര്‍
മൊഗ്രാല്‍പുത്തൂര്‍: ബെള്ളൂര്‍ സ്വദേശിയും ചൗക്കിയില്‍ താമസക്കാരനുമായ സൈനുദ്ദീന്‍ ബെള്ളൂര്‍ (52) അന്തരിച്ചു.ഹൃദയാഘാതം മൂലമായിരുന്നു മരണം. ചൗക്കി കെ.കെ പുറം ബ്രാഞ്ച് സി.പി.എം അംഗമായിരുന്നു. ബെള്ളൂരിലെ അബ്ബാസിന്റെയും ഖദീജയുടെയും മകനാണ്.ഭാര്യ: ബുഷ്റ. മക്കള്‍: ഷഹ്‌സ്‌ലാന്‍, ഷഹ്‌സിദ, ഷഹസാദ്, ഷഹഫാദ്, ഷഹബാദ്. സഹോദരങ്ങള്‍: സുഹ്‌റ, ഉമ്മു കുല്‍സു, നസ്‌റിയ, റസിയ, പരേതനായ മുഹമ്മദ് അലി.മയ്യത്ത് ചൗക്കി കുന്നില്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.

മൊഗ്രാല്‍പുത്തൂര്‍: ബെള്ളൂര്‍ സ്വദേശിയും ചൗക്കിയില്‍ താമസക്കാരനുമായ സൈനുദ്ദീന്‍ ബെള്ളൂര്‍ (52) അന്തരിച്ചു.
ഹൃദയാഘാതം മൂലമായിരുന്നു മരണം. ചൗക്കി കെ.കെ പുറം ബ്രാഞ്ച് സി.പി.എം അംഗമായിരുന്നു. ബെള്ളൂരിലെ അബ്ബാസിന്റെയും ഖദീജയുടെയും മകനാണ്.
ഭാര്യ: ബുഷ്റ. മക്കള്‍: ഷഹ്‌സ്‌ലാന്‍, ഷഹ്‌സിദ, ഷഹസാദ്, ഷഹഫാദ്, ഷഹബാദ്. സഹോദരങ്ങള്‍: സുഹ്‌റ, ഉമ്മു കുല്‍സു, നസ്‌റിയ, റസിയ, പരേതനായ മുഹമ്മദ് അലി.
മയ്യത്ത് ചൗക്കി കുന്നില്‍ പള്ളി അങ്കണത്തില്‍ ഖബറടക്കി.