സൈനബ

തളങ്കര: നുസ്രത്ത് റോഡില്‍ ടി.എ. ഹൗസിലെ അബ്ദുല്ലയുടെ ഭാര്യ സൈനബയാണ്(60)അന്തരിച്ചു. മുഹമ്മദ്-ബീഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഷബീര്‍, ശഫീഖ് (ദുബായ്), ശൈമ. മരുമക്കള്‍: അന്‍വര്‍ അലി ചട്ടഞ്ചാല്‍, ഫൈറൂസ, സൗറാബി. സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റഹ്‌മാന്‍, അബ്ദുല്ല, സഫിയ, ഖദീജ.

Related Articles
Next Story
Share it