സൈനബ

മാങ്ങാട്: തളങ്കരയിലെ പരേതനായ ബീരാന്റെയും ബീഫാത്തിമയുടെയും മകളും മാങ്ങാട്ടെ പരേതനായ ഇരിയ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയുമായ സൈനബ (69) അന്തരിച്ചു. മക്കള്‍: ഷക്കീല്‍ (ഖത്തര്‍), നസീര്‍, ബഷീര്‍, നസീമ. മരുമക്കള്‍: ആരിഫ് കല്ലട്ര, ഫരീദ, ആയിഷ, ഷംശീദ. സഹോദരങ്ങള്‍: ബി.യു. അബ്ദുല്ല (മുസ്ലിം ലീഗ് ജദീദ് റോഡ് വാര്‍ഡ് പ്രസിഡണ്ട്), പരേതരായ മുഹമ്മദ് കുഞ്ഞി, ആയിഷ, ഉമ്മു സല്‍മ, മഹമൂദ്.

Related Articles
Next Story
Share it