സൈനബ

കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനുമായിരുന്ന ദേലമ്പാടി പള്ളത്തൂരിലെ പരേതനായ ചാപ്പക്കല്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ സൈനബ (75) അന്തരിച്ചു. ദേലമ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ആര്‍ട്ടിക്ക് ഫര്‍ണിച്ചര്‍ ഉടമയുമായി മകന്‍ കമാലുദ്ദീന്‍ ഹാജിയുടെ നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിലെ വീട്ടിലായിരുന്നു താമസം. മയ്യത്ത് പള്ളത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മറ്റുമക്കള്‍: സുഹറ, മറിയുമ്മ, റഫീദ. മരുമക്കള്‍: എസ്.പി മുഹമ്മദ്, മുഹമ്മദ് ബെള്ളൂര്‍, പരേതനായ മുബാറക് അബ്ദുല്ല, മൈമൂന. സഹോദരങ്ങള്‍: നഫീസ, അഫ്‌സ കല്ലങ്കൈ, അബ്ദുല്‍റഹ്‌മാന്‍, ഡോ. […]

കാസര്‍കോട്: ദേലമ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും പൗരപ്രമുഖനുമായിരുന്ന ദേലമ്പാടി പള്ളത്തൂരിലെ പരേതനായ ചാപ്പക്കല്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ സൈനബ (75) അന്തരിച്ചു.
ദേലമ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ആര്‍ട്ടിക്ക് ഫര്‍ണിച്ചര്‍ ഉടമയുമായി മകന്‍ കമാലുദ്ദീന്‍ ഹാജിയുടെ നുള്ളിപ്പാടി തളങ്കര ക്ലസ്റ്ററിലെ വീട്ടിലായിരുന്നു താമസം. മയ്യത്ത് പള്ളത്തൂര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. മറ്റുമക്കള്‍: സുഹറ, മറിയുമ്മ, റഫീദ. മരുമക്കള്‍: എസ്.പി മുഹമ്മദ്, മുഹമ്മദ് ബെള്ളൂര്‍, പരേതനായ മുബാറക് അബ്ദുല്ല, മൈമൂന. സഹോദരങ്ങള്‍: നഫീസ, അഫ്‌സ കല്ലങ്കൈ, അബ്ദുല്‍റഹ്‌മാന്‍, ഡോ. മുസ്തഫ പാഷ, പരേതരായ ഖദീജ, മുഹമ്മദ് കുഞ്ഞി.

Related Articles
Next Story
Share it