കെ.ടി സൈഫുദ്ദീന്‍

ചെമ്മനാട്: കോലത്തോട്ടി തറവാട്ടിലെ കെ.ടി സൈഫുദ്ദീന്‍ (70) അന്തരിച്ചു. പരേതരായ കെ.ടി അഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുബൈദ ആനബാഗിലു. മക്കള്‍: കെ.ടി. ശിബിലി (ഗോള്‍ഡണ്‍ ഫര്‍ണിച്ചര്‍, അണങ്കൂര്‍), കെ.ടി. ഷാമില്‍ (ഷീന്‍ ഡെക്കര്‍, കോലത്തോട്ടി), കെ.ടി. ഷഹാമ (ദുബായ്), കെ.ടി. ഷംവീല്‍ (ദുബായ്), കെ.ടി. ശൗമല്‍ (ദുബായ്), കെ.ടി. ശറാഈല്‍ (വിദ്യാര്‍ത്ഥി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോളേജ് കാഞ്ഞങ്ങാട്). മരുമക്കള്‍: സജ്‌നാസ് ബോവിക്കാനം (ടൈപ്പിസ്റ്റ്, കലക്ടറേറ്റ് എ.ജി.പി. ഓഫീസ്), ഹാഫീസ നായന്മാര്‍മൂല, നജീബ് അടുക്കത്ത്ബയല്‍, റസാന നെല്ലിക്കുന്ന്, […]

ചെമ്മനാട്: കോലത്തോട്ടി തറവാട്ടിലെ കെ.ടി സൈഫുദ്ദീന്‍ (70) അന്തരിച്ചു. പരേതരായ കെ.ടി അഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുബൈദ ആനബാഗിലു. മക്കള്‍: കെ.ടി. ശിബിലി (ഗോള്‍ഡണ്‍ ഫര്‍ണിച്ചര്‍, അണങ്കൂര്‍), കെ.ടി. ഷാമില്‍ (ഷീന്‍ ഡെക്കര്‍, കോലത്തോട്ടി), കെ.ടി. ഷഹാമ (ദുബായ്), കെ.ടി. ഷംവീല്‍ (ദുബായ്), കെ.ടി. ശൗമല്‍ (ദുബായ്), കെ.ടി. ശറാഈല്‍ (വിദ്യാര്‍ത്ഥി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോളേജ് കാഞ്ഞങ്ങാട്). മരുമക്കള്‍: സജ്‌നാസ് ബോവിക്കാനം (ടൈപ്പിസ്റ്റ്, കലക്ടറേറ്റ് എ.ജി.പി. ഓഫീസ്), ഹാഫീസ നായന്മാര്‍മൂല, നജീബ് അടുക്കത്ത്ബയല്‍, റസാന നെല്ലിക്കുന്ന്, ഷിറിന്‍ തളങ്കര. സഹോദരങ്ങള്‍: കെ.ടി. ഇസ്മാഈല്‍, കെ.ടി. ഹസ്സന്‍, കെ.ടി. മുസ്തഫ (സൗദി അറേബ്യ), കെ.ടി. ആയിഷ, കെ.ടി. ബീഫാത്തിമ, കെ.ടി. ദൈനബി, കെ.ടി. സൗദ, കെ.ടി. സാബിറ, കെ.ടി. ജസീല, കെ.ടി. അനീസ, പരേതനായ കെ.ടി.എം ജമാല്‍.

Related Articles
Next Story
Share it