സാഹിര്‍

ഉപ്പള: പഴയകാല ഗള്‍ഫുകാരന്‍ ഉപ്പള ഹിദായത്ത് നഗറിലെ സാഹിര്‍ (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ഭാര്യ: അവ്വാബി. മക്കള്‍: അഫ്‌സീന, അഫ്രീദ്, അഫ്‌സാന്‍, മിസ്‌ന, അസ്‌ന.

Related Articles
Next Story
Share it