കെ.വി. സഹദേവന്‍

പാലക്കുന്ന്: പാലക്കുന്ന് ടൗണിലെ പലചരക്കു വ്യാപാരി ഉദുമ കുറുക്കന്‍കുന്ന് ഹൗസില്‍ കെ.വി. സഹദേവന്‍ (77) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കള്‍: സാവിത്രി, രവീന്ദ്രന്‍ (കെ.വി.ആര്‍. ഹൈപ്പര്‍ മാര്‍ക്കറ്റ് പാലക്കുന്ന്), സജിത, സത്യപ്രഭ. മരുമക്കള്‍: ചന്ദ്രന്‍, സുധീര്‍ കുമാര്‍ (ഇരുവരും ദുബായ്), രഞ്ജിത്ത് (മംഗളൂരു). സഹോദരങ്ങള്‍: സരസ്വതി, രമണി, രവീന്ദ്രന്‍, ബാലന്‍, പരേതരായ പദ്മനാഭന്‍, ഉത്തമന്‍, ഭാര്‍ഗവി, ശാരദ.

പാലക്കുന്ന്: പാലക്കുന്ന് ടൗണിലെ പലചരക്കു വ്യാപാരി ഉദുമ കുറുക്കന്‍കുന്ന് ഹൗസില്‍ കെ.വി. സഹദേവന്‍ (77) അന്തരിച്ചു.
ഭാര്യ: ശാന്ത. മക്കള്‍: സാവിത്രി, രവീന്ദ്രന്‍ (കെ.വി.ആര്‍. ഹൈപ്പര്‍ മാര്‍ക്കറ്റ് പാലക്കുന്ന്), സജിത, സത്യപ്രഭ. മരുമക്കള്‍: ചന്ദ്രന്‍, സുധീര്‍ കുമാര്‍ (ഇരുവരും ദുബായ്), രഞ്ജിത്ത് (മംഗളൂരു). സഹോദരങ്ങള്‍: സരസ്വതി, രമണി, രവീന്ദ്രന്‍, ബാലന്‍, പരേതരായ പദ്മനാഭന്‍, ഉത്തമന്‍, ഭാര്‍ഗവി, ശാരദ.

Related Articles
Next Story
Share it