സഫിയ കട്ടപ്പണി

ഉളിയത്തടുക്ക: ഷിറിബാഗിലുവിലെ അബ്ദുല്ല ഷിറിബാഗിലുവിന്റെ ഭാര്യ സഫിയ കട്ടപ്പണി (47) അന്തരിച്ചു. നെല്ലിക്കുന്നിലെ പരേതരായ കട്ടപ്പണി മൂസയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: അറഫാത്ത്, അര്‍ഷാദ്, അസ്ഫര്‍, അന്‍ഫര്‍, അല്‍അമീന്‍, ആദില. മരുമക്കള്‍: ഫാത്തിമ ചെമനാട്, ഖൈറുന്നിസ ചാല. സഹോദരങ്ങള്‍: ആമിന, ബാവ കട്ടപ്പണി, ഉമ്പായി കട്ടപ്പണി, അബ്ദുല്ല കട്ടപ്പണി, യുസഫ് കട്ടപ്പണി, പരേതരായ മുഹമ്മദ് കട്ടപ്പണി, കുഞ്ഞാമു കട്ടപ്പണി.

Related Articles
Next Story
Share it