സഫിയ

തളങ്കര: തളങ്കര ജദീദ് റോഡ് സ്വദേശിനിയും നെട്ടണിഗെയില്‍ താമസക്കാരിയുമായ സഫിയ (55) അന്തരിച്ചു. ജദീദ് റോഡിലെ പരേതനായ കുഞ്ഞാമുവിന്റെയും ഖദീജയുടേയും മകളും യൂസഫിന്റെ ഭാര്യയുമാണ്. മക്കള്‍: ഫൗസിയ, ബീവി, ഹാജറ, ജമാല്‍, ഷംസുദ്ദീന്‍. മരുമക്കള്‍: മൊയ്തു, സമീര്‍ ഖാസിലേന്‍ (ഓട്ടോ ഡ്രൈവര്‍), ഗഫൂര്‍, നസീമ, സക്കീന. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍ ബാങ്കോട്, ആയിഷ, സാറ.

Related Articles
Next Story
Share it